News
{
}
Asianet News
Language: Malayalam
Source: https://www.asianetnews.com/rss
-
11/24/2026 7:27:23 PM +05:30മകരവിളക്ക് ദിനത്തിൽ ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന 'ഹരിവരാസനം' സിനിമയുടെ ടീസർ പുറത്തിറങ്ങി.
-
11/24/2026 7:05:59 PM +05:30ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം തള്ളി. ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ തന്നെ ദീപം തെളിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല.
-
യുഎഇയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി11/24/2026 7:03:28 PM +05:30യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.
-
11/24/2026 6:57:03 PM +05:30ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കുപ്രസിദ്ധ ക്രിമിനൽ ചേർത്തലയിൽ പൊലീസിന്റെ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ തോപ്പുവെളി വീട്ടിൽ നെബു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-
11/24/2026 6:50:02 PM +05:30പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ കൈയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു. ലൈസൻസില്ലാത്ത നാടൻ തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി.
-
11/24/2026 6:33:30 PM +05:30പത്തനാപുരം ഗാന്ധിഭവനിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമ്മിച്ച അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ മന്ദിരം 250 പുരുഷ അന്തേവാസികൾക്ക് ആശ്രയമാകും.
-
11/24/2026 6:30:38 PM +05:30പന്ത് ചുരണ്ടൽ വിവാദത്തിൽ ഡേവിഡ് വാർണർ ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിച്ചിരുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. കുറ്റം ബാൻക്രോഫ്റ്റിൽ മാത്രം ചുമത്താനുള്ള നീക്കത്തെ മിച്ചൽ മാർഷ് ശക്തമായി ചോദ്യം ചെയ്യുകയായിരുന്നു.
-
11/24/2026 5:41:26 PM +05:30ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി എന്ന റെക്കോർഡ് 15 കാരനായ വൈഭവ് സൂര്യവംശി സ്വന്തമാക്കി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 52 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വൈഭവിന്റെ കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു.
-
11/24/2026 5:38:29 PM +05:30യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ വിഷമമുണ്ടെന്ന് ജെഎസ് അഖിൽ. സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ചില ഇടപെടലുകൾ നടന്നുവെന്നും തന്നെ ചവട്ടിയരച്ച് മാറ്റി നിർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
-
11/24/2026 5:37:48 PM +05:30മുൻകൂട്ടി ബുക്കിങ് നടത്തിയാൽ മാത്രം പ്രവേശനം ലഭിക്കുന്ന ഈ റെസ്റ്റോറന്റിൽ 10 പേർക്ക് മാത്രമാണ് ഇരിക്കാനുള്ള സൗകര്യമുള്ളത്. ദിവസവും ഒരേയൊരു ബിരിയാണി മെനു മാത്രമാണ് ഇവിടെ വിളമ്പുന്നത്.
-
11/24/2026 5:35:47 PM +05:30റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി റോബോട്ടിക് ശസ്ത്രക്രിയകളിൽ വലിയ മുന്നേറ്റം കൈവരിച്ചു. ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ റോബോട്ടിക് കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇവിടെ വിജയകരമായി പൂർത്തിയാക്കി. രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ഈ ആധുനിക ചികിത്സാ രീതി സഹായിക്കുന്നു.
-
11/24/2026 5:14:18 PM +05:30ബാഗുകളുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം കുറയ്ക്കാനാണ് നീക്കം. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും.
-
11/24/2026 5:04:40 PM +05:30ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രം
-
11/24/2026 5:02:24 PM +05:30ലിസ്റ്റ് എ ക്രിക്കറ്റിൽ വൈഭവ് സൂര്യവംശി 28 പന്തിൽ സെഞ്ചുറി നേടി പുതിയ റെക്കോർഡിട്ടു. റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇക്കെതിരെയാണ് ഈ നേട്ടം. ജേക്ക് ഫ്രേസർ, എബി ഡി വില്ലിയേഴ്സ് തുടങ്ങിയ വമ്പന്മാരുടെ റെക്കോർഡുകളാണ് തകർന്നത്.
-
11/24/2026 5:00:04 PM +05:30അരുൾ വിഘ്നേഷിനെതിരെ ഇന്നലെ സ്ത്രീ പരാതി നൽകിയതോടെ ആണ് നടപടി. കേസെടുത്തതായി മദ്രാസ് ഹൈക്കോടതിയിൽ രാവിലെ സർക്കാർ അഭിഭാഷകൻ അറിയിച്ചു.
-
11/24/2026 4:56:59 PM +05:30കണ്ണൂരിലെ കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി
-
11/24/2026 4:53:36 PM +05:30ഹരിപ്പാട് ചെറുതനയിൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കള്ളനോട്ടുമായി പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് നൂറു രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെടുത്തു.
-
11/24/2026 4:48:19 PM +05:30സിസ തോമസിനെതിരെയും മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെയും മുൻ മന്ത്രി പി രാജീവ് രൂക്ഷവിമർശനം ഉന്നയിച്ചു. വിസി സ്ഥാനത്ത് നിന്ന് സിസയെ മാറ്റണമെന്നും മുഖ്യമന്ത്രിയുടെ യാത്രകളിലെ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൻകിട പദ്ധതികൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ നിഗൂഢമാണെന്നും രാജീവ് ആരോപിച്ചു.
-
11/24/2026 4:46:57 PM +05:30സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് കാലടി സർവകലാശാല വിസി ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
-
പണപ്പെരുപ്പം, എല്‍ നിനോ, ക്രൂഡ് ഓയില്‍; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍11/24/2026 4:36:02 PM +05:30പണപ്പെരുപ്പം, എല്‍ നിനോ, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില എന്നിവ വരും മാസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് എച്ച്എസ്ബിസി വിലയിരുത്തുന്നു. ഭക്ഷ്യവില വർധനവും മഴക്കുറവും ഗ്രാമീണ മേഖലയിലെ ഡിമാൻഡിനെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
-
11/24/2026 2:16:24 PM +05:30നവംബർ 19നാണ് അബ്ബിഗരെയിലെ വൈമാക്സ് സർക്കിളിലെ ലോഡ്ജിന്റെ മുകളിൽ നിന്ന് യുവതി താഴേയ്ക്ക് വീഴുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
-
11/24/2026 4:03:50 PM +05:30ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. വെർച്ച്വൽ ക്യൂ വഴി ഭക്തർക്ക് ദർശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. കൂടാതെ പമ്പാനദിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
-
11/24/2026 3:48:22 PM +05:30മുട്ട കുറുമ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
-
11/24/2026 3:47:16 PM +05:30ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്.
-
11/24/2026 3:37:35 PM +05:30പാലക്കാട് പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു.
-
11/24/2026 3:24:22 PM +05:30റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ടീമിനെതിരെ യുഎഇയ്ക്കായി മുൻ ഇന്ത്യൻ അണ്ടർ 19 വൈസ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയയ്ക്ക് സെഞ്ചുറി.
-
11/24/2026 3:23:41 PM +05:30ശസ്ത്രക്രിയകൾക്കിടെ മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യുന്ന അസ്ഥിയുടെ ചെറിയ കഷണങ്ങൾ തനിക്ക് തിരികെ നൽകാമോ എന്ന് ഓബ്രി ഡോക്ടർമാരോട് ചോദിച്ചിരുന്നു. മെഡിക്കൽ സംഘം അതിന് സമ്മതിച്ചതോടെ അസ്ഥിക്കഷണങ്ങൾ സൂക്ഷിക്കാൻ അവർക്ക് സാധിച്ചു.
-
11/24/2026 3:22:17 PM +05:30പുതുവർഷത്തോടനുബന്ധിച്ച് റിലയൻസ് ജിയോ 'ഹാപ്പി ന്യൂ ഇയർ 2.0' എന്ന പേരിൽ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 399 രൂപ മുതൽ തുടങ്ങുന്ന ഈ പ്ലാനുകളിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
-
11/24/2026 3:18:21 PM +05:30കഴിഞ്ഞ അഞ്ച് വർഷം ആസ്തി വികസന ഫണ്ടിൽ നിന്ന് മുൻ മന്ത്രി വീണ ജോർജ് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് അബിൻ വർക്കി എംഎൽഎ. വിവരാവകാശ രേഖകൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
-
11/24/2026 3:15:45 PM +05:30ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ - ചാപ്റ്റർ 1’ ഡിസംബർ 3-ന് റിലീസ് ചെയ്യും.